ധ്രുവ് വിക്രമിന്റെ അരങ്ങേറ്റം വീണ്ടും വൈകും | filmibeat Malayalam

2019-02-07 86

dhruv vikram's varmaa release postponed
വിജയ് ദേവരെക്കൊണ്ടയുടെ സൂപ്പർ ഹിറ്റ് ചിത്രമായ അർജുൻ റെഡ്ഡിയുടെ തമിഴ് പതിപ്പായ വർമയുടെ റിലീസ് നീട്ടി. ഫെബ്രുവരി 14 ന് റിലീസ് ചെയ്യുന്നമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. എന്നാൽ മൃഗസംരക്ഷണ വകുപ്പിൽ നിന്ന് അനുമതി ലഭിക്കാൻ കാലതാമസമുണ്ടായതാണ് റിലീസ് നീണ്ടാനുണ്ടായ കാരണമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. മാർച്ചോട് കൂടി ചിത്രം റിലീസിനെത്തുമെന്ന് നിർമ്മാതാക്കളിലൊരാളായ മുകേഷ് ആർ മേത്ത മാധ്യമങ്ങളോട് പറഞ്ഞു